Size: 58-63cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Scaly patterned, blackish brown plumage. Green speculum bordered with white. Black bill tipped yellow. Orange-red legs and feet. Male has prominent red loral spot. Lives: Freshwater marshes, Lakes, Ponds covered with reed and vegetation
കടുത്ത തവിട്ടുനിറമാർന്ന ശൽക്കരൂപത്തിലുള്ള ചിറകുകളും പറക്കുമ്പോൾ വ്യക്തമായി കാണുന്ന പച്ച പക്ഷപതാകയും കറുത്ത കൊക്കിന്റെ മുൻ ഭാഗത്തായുള്ള മഞ്ഞനിറവും തുഞ്ചത്തുള്ള കറുത്തപൊട്ടും പുള്ളിച്ചുണ്ടൻ താറാവിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇളം ചുവപ്പുനിറമുള്ള കാലുകളുള്ള ഈ താറാവിനെ കുളങ്ങളിലും ജലാശയങ്ങളിലും കാണാം.
Calls from Xeno-canto.