Size: 38cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Yellowish bittern with dark brown flight feathers. Male is uniformly dull yellow above and buff below with black crown, chestnut head and neck. Female’s crown, neck and breast are streaked with brown. Juvenile has heavily streaked brown below and mottled with buff above. Lives: Reed beds, flooded paddyfields.
ശിരസ്സിന്റെ ഉപരിഭാഗത്തെ ഇരുണ്ട നിറവും പറക്കുമ്പോൾ തെളിഞ്ഞുകാണുന്ന തവിട്ടുനിറമുള്ള ചിറകുകളും ആകെ മങ്ങിയ മഞ്ഞനിറവുമാണ് മഞ്ഞക്കൊച്ചയുടെ കാഴ്ചയിലുള്ള പ്രത്യേകത. പ്രായപൂർത്തിയാവാത്ത പക്ഷിയുടെ ശരീരത്തിന്റെ അടിഭാഗത്ത് നീളത്തിലുള്ള വരകൾ തെളിഞ്ഞുകാണാം. കോൾനിലങ്ങളിലും കൈതക്കാടുകളിലുമാണ് ആവാസം.
Calls from Xeno-canto.