Size: 51cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: A black water bird with slender bill. Breeding birds are glossy black in plumage with a white patch on sides of head. Bill and pouch are black. Non-breeding birds duller with white chin and upper throat. Sexes alike. Habitat: Tanks. ponds, rivers, coastal areas.
പ്രജനനകാലത്ത് തിളക്കമാർന്ന കറുപ്പുനിറമാണ് ഇവയുടെ തൂവൽപ്പൂടയ്ക്ക്. തലയുടെ വശങ്ങളിൽ വെള്ളനിറത്തിലുള്ള പാടും കാണാം. കറുപ്പുനിറത്തിലുള്ള ഇവയുടെ കൊക്കിന്റെ അറ്റം വളഞ്ഞതാണ്. പ്രജനനേതരസമയത്ത് മങ്ങിയ കറുപ്പുനിറത്തിലുള്ള ഇവയുടെ താടിയും തൊണ്ടയും വെള്ളനിറമാണ്. ആൺപെൺ വ്യത്യാസമില്ല. വെള്ളക്കെട്ടുകളിലും കുളങ്ങളിലും പുഴകളിലും തീരപ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.