Size: 35-40cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Black upper parts. White head, neck and underparts with black or grey crown and nape. White lower back, rump and tail visible during flight. Pink legs and fine black straight bill. Juvenile birds are duller with fringes on upperparts. Habitat: Wetlands, marshes, paddyfields.
കറുപ്പുനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ കഴുത്തും തലയും അടിഭാഗവും വെളുപ്പാണ്. തലയ്ക്കു മുകളിലും കഴുത്തിനു പിൻഭാഗത്തുമായി കറുപ്പ്ചാര നിറത്തോടുകൂടിയ ഒരു പാട് കാണാം. പറക്കുമ്പോൾ ഇവയുടെ പുറംഭാഗത്തിനു താഴെയും അരപ്പട്ടയും വാലും വെളുത്തത്താണെന്നു കാണാം. പിങ്ക് നിറത്തിൽ നീളമേറിയ കാലുള്ള ഇവയുടെ കൊക്ക് നേർത്തതും വളവില്ലാത്തതുമാണ്. കുഞ്ഞുങ്ങളുടെ മുകൾഭാഗം മങ്ങിയനിറത്തിലും നരച്ച അരികുകളോടുകൂടിയതുമാണ്. ചതുപ്പുനിലങ്ങളിലും തടാകങ്ങളിലും വയലുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.