Size: 36-44cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Uniformly grey-brown upperparts, whitish below. Longer neck, beak and legs. Black tail, white rump and broad white wing bars visible during flight. Lives: Inland waterbodies, flooded paddyfields, estuaries.
ചാരനിറം കലർന്ന തവിട്ട് മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം വെള്ളനിറത്തോടുകൂടിയതാണ്. കാലുകൾക്കും കഴുത്തിനും കൊക്കിനും നീളം കൂടുതലുള്ള ഇവയുടെ അരപ്പട്ടയിൽ വെള്ളനിറമുണ്ട്. വാൽ കറുപ്പുനിറത്തോടുകൂടിയതാണ്. പറക്കുമ്പോൾ ചിറകുകളിലെ വെള്ളവര തെളിഞ്ഞുകാണാം. ഉൾനാടൻ ജലാശയങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന നെൽവയലുകൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.