Size: 13-15cm |
Status: Winter Visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Non breeding birds have mottled greyish brown above and white below with grey breast sides. It has blackish legs and bill. During flight shows dark grey rump, pale grey sides to tail and narrow wing bar. Juveniles shows a whitish 'V' pattern on mantle. Lives: Coastal areas, mudflats, wetlands.
പ്രജനനേതരകാലത്തെ പക്ഷികൾക്ക് മുകൾഭാഗം ചാരനിറം കലർന്ന ഇരുണ്ട തവിട്ടുനിറമാണ്. ഇവയുടെ തൂവലുകളുടെ അരികിലെ വിളറിയ നിറം വലക്കണ്ണികൾപോലെ തോന്നിക്കും. അടിഭാഗം വെള്ളനിറമുള്ള ഇവയുടെ മാറിടത്തിന്റെ വശങ്ങളിൽ ചാരനിറമുണ്ട്. കാലും കൊക്കും കറുപ്പുനിറത്തോടുകൂടിയതാണ്. പറക്കുമ്പോൾ അരപ്പട്ടയിലെ ഇരുണ്ട ചാരനിറവും വാലിന്റെ വശങ്ങളിലെ വിളറിയ ചാരനിറവും ചിറകുകളിലെ വീതികുറഞ്ഞ പട്ടയും വ്യക്തമായി കാണാം. കുഞ്ഞുങ്ങൾക്ക് മേൽമുതുകിൽ 'V' ആകൃതിയിലുള്ള ഒരു വെള്ളപ്പാടുണ്ട്. തീരപ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ചെളിത്തിട്ടകളിലും കണ്ടുവരുന്നു.
Calls from Xeno-canto.