Size: 33-36cm |
Status: Non-breeding visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Black in plumage with white forehead and underparts. In flight whitish underwing coverts and blackish underwing primaries are visible. Non-breeding birds have brownish upperparts with white fringes, brownish head with white streaking. Lives: Pelagic.
കറുപ്പുനിറത്തോടൂകൂടിയ തൂവലുകളുള്ള ഈ ആളയുടെ മുൻനെറ്റിയും അടിഭാഗവും വെള്ളനിറമാണ്. പറക്കുമ്പോൾ വെളുത്ത കീഴ്ച്ചിറകുമൂടികളും കീഴ്ച്ചിറകുകളിലെ കറുത്ത പ്രഥമകളും കാണാവുന്നതാണ്. പ്രജനനേതരകാലത്ത് മുകൾഭാഗത്തെ തവിട്ടുനിറത്തിലുള്ള തൂവലുകൾക്ക് മങ്ങിയ അരികുകളായിരിക്കും. ഇവയുടെ തലയിലും തവിട്ടുനിറം കാണാം. ഉൾക്കടലിൽ കണ്ടുവരുന്നു.
Calls from Xeno-canto.