Size: 22-24cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Small sized tern. In breeding plumage birds have black head with white forehead and short white supercilium, black tipped yellow bill, orange-yellow legs. Non-breeding birds have blackish bill, legs and nape. Lives: Rivers and coastal areas.
താരതമ്യേന വലുപ്പം കുറവുള്ള ആളയാണിത്. പ്രജനനവേഷത്തിൽ വെളുത്ത നെറ്റിയും കറുത്ത തലയുമുള്ള ഇവയ്ക്ക് ചെറിയ വെളുത്ത പുരികം കാണുന്നു. കറുത്ത അറ്റമുള്ള മഞ്ഞക്കൊക്കും ഓറഞ്ചുകലർന്ന മഞ്ഞക്കാലുകളുമാണിവയ്ക്ക്. പ്രജനനേതരകാലത്ത് കൊക്ക്, കാലുകൾ, പിൻകഴുത്ത് എന്നിവ കറുപ്പുനിറമാകും. നദികൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.
Calls from Xeno-canto.