Size: 47-54cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Adult breeding birds have pale grey above, whitish below,black cap and large stouter red beak.Non breeding birds have streaked crown and duller bill with black tip.Lives: tidal creeks,estuaries,lagoons.
പ്രജനനകാലത്തെ മുതിർന്ന പക്ഷികളുടെ മുകൾഭാഗം വിളറിയ ചാരനിറമാണ്. അടിഭാഗം വെള്ളനിറമുള്ള ഇവയുടെ തലയിൽ തൊപ്പിപോലെയുള്ള കറുപ്പുനിറമുണ്ട്. കൊക്ക് വലുതും ചുവപ്പുനിറത്തോടുകൂടിയതുമാണ്. പ്രജനനേതരകാലത്തെ പക്ഷികളുടെ മൂർധാവ് വരകൾ നിറഞ്ഞതാണ്. വിളറിയ നിറത്തോടുകൂടിയ കൊക്കിന്റെ അഗ്രം കറുത്തതുമായിരിക്കും. അഴിമുഖങ്ങളിലും ലഗൂണുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.