Size: 31-35cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Breeding birds are paler grey in plumage with red bill and legs. White rump,uppertail coverts,dark trailing edge to underside of primaries. Non breeding and 1st winter birds show darker grey upperparts, darker primaries, whitish forehead and dark beaks. Lives: Coastal areas.
പ്രജനനകാലത്തെ പക്ഷികൾക്ക് വിളറിയ ചാരനിറത്തോടുകൂടിയ മുകൾഭാഗമാണ്. കൊക്കിനും കാലുകൾക്കും ചുവപ്പുനിറമുണ്ട്. അരപ്പട്ടയിലും മുകൾവാൽമൂടിക്കും വെള്ളനിറമുള്ള ഇവയുടെ പ്രഥമകളുടെ അടിഭാഗം ഇരുണ്ട പിന്നരികുകളോടുകൂടിയതാണ്. പ്രജനനേതരകാലത്തെ പക്ഷികൾക്കും മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ കാണുന്ന പക്ഷികൾക്കും ഇരുണ്ട ചാരനിറത്തോടുകൂടിയ മുകൾഭാഗമാണ്. ഇരുണ്ട പ്രഥമകളുള്ള ഇവയുടെ മുൻനെറ്റിയിൽ വെള്ളനിറമുണ്ട്. കൊക്ക് ഇരുണ്ട നിറത്തോടുകൂടിയതുമായിരിക്കും. തീരപ്രദേശങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.