Size: 30-36cm |
Status: Resident/Common |
![]() |
IWL(P) Act: Sch. I |
Looks: Ashy grey above, and fine brown barring on under parts. Blackish cross bands on tail. Female has more brownish grey upper parts. Juveniles have browner upper parts and broad brown vertical streakings on under parts. . Habitat: Open wooded areas, neighbourhood of villages.
മുകൾഭാഗം ഇരുണ്ട ചാരനിറമാണ്. മാറിലും അടിഭാഗത്തും ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ പട്ടകൾ കാണാം. പെൺപക്ഷിയുടെ മുകൾഭാഗത്തിന് ബ്രൗൺ നിറം കലർന്ന ചാരനിറമാണ്. കുഞ്ഞുങ്ങളുടെ മുകൾഭാഗം ബ്രൗൺ നിറത്തോടുകൂടിയതും അടിഭാഗം ബ്രൗൺ നിറത്തിലുള്ള വീതികൂടിയ വരകൾ നിറഞ്ഞതുമാണ്. വാലിനു കുറുകെയായി കറുപ്പു നിറത്തിലുള്ള പട്ടകളുണ്ട്. തുറസ്സായ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.