Size: 33cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: slaty-grey in plumage with two black bands on wings and black tip to tails. Glistering metallic green and purple present on neck and upper breast. Lives: Villages and towns.
നീലകലർന്ന ചാരനിറത്തോടുകൂടിയ ഇവയുടെ ചിറകിൽ രണ്ടു കറുത്ത പട്ടകൾ കാണാം. വാലിന്റെ അറ്റം കറുപ്പുനിറത്തോടുകൂടിയതാണ്. കഴുത്തിലും മാറിടത്തിന്റെ മുകൾഭാഗത്തും തിളങ്ങുന്ന പച്ചനിറവും പർപ്പിൾ നിറവും കാണാം. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണുന്നു.
Calls from Xeno-canto.