Size: 66-71cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. I |
Looks: Grey upper parts. White head, neck, and under parts. Tail is wedge shaped. Black underwing with white underwing coverts. Lives: sea coast and tidal estuaries
പുറവും ചിറകുകളും ചാരനിറവും ദേഹത്തിന്റെ മറ്റുഭാഗങ്ങൾ വെളുപ്പുനിറവും ചിറകിന്റെ പിന്നറ്റം കറുപ്പുനിറവുമാണ്. പ്രായപൂർത്തിയാവാത്ത പക്ഷികൾ ആകെപ്പാടെ തവിട്ടുനിറമായി കാണുന്നു. അഴിമുഖങ്ങളിലും തീരദേശങ്ങളിലുമാണ് ആവാസമെങ്കിലും ഉൾനാടൻ ജലാശയങ്ങളിൽ അപൂർവമായി കാണാറുണ്ട്.
Calls from Xeno-canto.