Size: 48cm |
Status: Resident/Common |
![]() |
IWL(P) Act: Sch. I |
Looks: Chestnut above with white head, neck and breast. Brownish abdomen and dark tips to flight feathers. Rounded tail. Immature birds are chocolate brown with pale patch at base of primaries on underwing. Habitat: Coastal areas, rivers, lakes.
മുകൾഭാഗം ചെങ്കൽനിറമുള്ള ഇവയുടെ തലയും കഴുത്തും മാറിടവും വെളുത്തതാണ്. പറക്കുമ്പോൾ ഇവയുടെ അടിവയറും ചിറകിന്റെ അറ്റവും ഇരുണ്ട കാപ്പിനിറത്തിലാണെന്നു കാണാം. വാലിന്റെ അറ്റം വൃത്താകൃതിയിലാണ്. കുഞ്ഞുങ്ങൾക്ക് ഇരുണ്ട നിറവും ചിറകിന്റെ കീഴ്ഭാഗത്ത് പ്രഥമകളുടെ താഴെ വിളറിയ പാടും കാണാം. പുഴകൾ, തടാകങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
#Flight #Perching #UnderWing #UpperWing
Calls from Xeno-canto.