Size: 23-25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Greyish-brown above mottled with white. Buff white underparts with fine dark streaks. Buff nuchal collar and small ear-tufts are diagnostic. Eyes are commonly brown in colour. Lives: well wooded areas, groves, forests.
വെളുത്ത വലക്കണ്ണി അടയാളങ്ങളോടുകൂടിയ ചെമ്പിച്ച് തവിട്ടുനിറമാർന്ന പുറംഭാഗമാണിവയ്ക്ക്. മങ്ങിയ മഞ്ഞകലർന്ന അടിഭാഗം ഇരുണ്ട വരകൾ നിറഞ്ഞതാണ്. ചെറിയ ചെവിക്കൊമ്പുകളുള്ള ഇവയുടെ കണ്ണിന് തവിട്ടുനിറമാണ്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.