Size: 48cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Pale brown upperparts mottled with rufous and white. Whitish underparts filled with brown barrings. Whitish facial disc with brown barrings as concentric circles. Whitish throat and dark eyes. Lacks ear-tufts. Lives: open country, well wooded areas, groves.
മങ്ങിയ തവിട്ടുനിറമുള്ള മുകൾഭാഗം ചെമ്പൻനിറത്തിലും വെള്ളനിറത്തിലുമുള്ള പുള്ളികൾ നിറഞ്ഞതാണ്. വെള്ളനിറത്തോടുകൂടിയ അടിഭാഗം ഇരുണ്ട തവിട്ടുനിറത്തിലുള്ള പട്ടകൾ നിറഞ്ഞതാണ്. വെളുത്ത മുഖം നിറയെ തവിട്ടുനിറത്തിലുള്ള വളയങ്ങൾ നിറഞ്ഞതാണ്. തൊണ്ടയിൽ വെള്ളനിറമുള്ള ഇവയുടെ കണ്ണുകൾ ഇരുണ്ടനിറത്തോടുകൂടിയതാണ്. ചെവിക്കൊമ്പുകളില്ല. തുറസ്സായ പ്രദേശങ്ങൾ, വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കാടുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.