Size: 32cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Pale grey in plumage, much paler head with a black hind collar. Whitish sides to tail and blackish primaries visible during flight. Lives: Prefers dry habitats, scrub jungle.
പേര് സൂചിപ്പിക്കുന്നതുപോലെ മങ്ങിയ ചാരനിറത്തിലുള്ള ഈ പ്രാവിന്റെ പിൻകഴുത്തിൽ കോളർപോലെ ഒരു കറുത്ത വരയുണ്ട്. പറക്കുമ്പോൾ വാലിന്റെ വശങ്ങളിലെ വെളുത്ത തൂവലുകളും കറുത്ത പ്രഥമകളും വ്യക്തമായി കാണാം. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവ കുറ്റിക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.