Size: 28-30cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Orangish upper parts with crimson rump. Shows black nape, solid black moustachial stripe and a black stripe through eye. It has only 3 toes which helps to separate it from similar looking woodpeckers found in Kerala. Male shows crimson crown and crest. Female has white streakings on black crest and crown. Lives: Forests.
ഓറഞ്ചുനിറമുള്ള പുറംഭാഗവും ചുവന്ന അരപ്പട്ടയുമുള്ള ഇവയുടെ തലയ്ക്കു പിൻവശം, മീശവര, കൺവര എന്നിവ കറുപ്പുനിറത്തിലാണ്. കേരളത്തിലെ സമാനരൂപമുള്ള മരംകൊത്തികളിൽനിന്നു വ്യത്യസ്തമായി ഈ പക്ഷിക്ക് കാൽവിരലുകൾ മൂന്നെണ്ണമേ ഉള്ളൂ. ആൺപക്ഷിയുടെ മൂർധാവിനും ശിഖയ്ക്കും കടുംചുവപ്പുനിറമുണ്ട്. പെൺപക്ഷിയുടെ കറുത്ത ശിഖയിൽ വെള്ളവരകൾ കാണാം. കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.