Size: 17cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Crimson forehead, cheeks, chin, throat and upper breast. A bluish band on sides of head and breast. A black hind crown and sides of head. Rest of the upper and underparts are green. Lives: Endemic to Western Ghats. Forest, well wooded areas, groves.
പച്ചനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തലയുടെ മുൻഭാഗത്തിനും താടിമുതൽ മാറിടത്തിന്റെ മുകൾഭാഗംവരെയും കടുംചുവപ്പുനിറമാണ്. തലയുടെ വശങ്ങളിലും മാറിലും നീലനിറത്തിലുള്ള പട്ടയും കാണാം. തലയ്ക്കു പിന്നിലും വശങ്ങളിലുമായി കറുത്തപാടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമുള്ള ഇവയെ കാടുകളിലും മരങ്ങൾ ധാരാളമായി വളരുന്ന പ്രദേശങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.