Size: 28cm |
Status: Resident/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Greenish blue plumage with turquoish patch on throat and wings. Darker head with pinkish bill. Lives: forests
അകലെനിന്നു നോക്കുമ്പോൾ ഇരുണ്ടനിറമാണെന്നു തോന്നുമെങ്കിലും പച്ചകലർന്ന നീലനിറമാണ് ഈ പക്ഷിക്ക്. ചുവന്ന നിറമുള്ള കൊക്കും കൺവളയങ്ങളുമുണ്ട്. തലയുടെ നിറം ഇരുണ്ടതാണ്. പറക്കുമ്പോൾ ചിറകുകളിൽ നാണയംപോലുള്ള നീല വൃത്തങ്ങളുള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുവന്നത്. കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.