Size: 27cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Small in size with longer tail. Pale pinkish head and underparts. Upperparts are pinkish-brown with grey in wings. A chessboard pattern on sides of foreneck. Outer tail feathers are white tipped. Lives: scrub jungle and cultivation.
താരതമ്യേന ചെറിയ ഉടലുള്ള ഇവയുടെ വാൽ നീളമേറിയതാണ്. തലയ്ക്കും അടിഭാഗത്തിനും മങ്ങിയ റോസ് നിറമുള്ള ഇവയുടെ മുകൾഭാഗത്ത് മങ്ങിയ റോസ് നിറം കലർന്ന തവിട്ടുനിറമാണ്. ചിറകുകൾക്ക് ചാരനിറമുണ്ട്. മുൻകഴുത്തിന്റെ വശങ്ങളിൽ ചെസ് ബോർഡിന്റേതുപോലുള്ള പാറ്റേൺ കാണാം. വാലിന്റെ പുറംചിറകുകളുടെ അറ്റം വെളുപ്പാണ്. കുറ്റിക്കാടുകളിലും കൃഷിയിടങ്ങളലും കണ്ടുവരുന്നു.
Calls from Xeno-canto.