Size: 42cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Green in plumage with red beak and an eye-ring. Tail is bluish green in colour. Male has black and pink collar with blackish chin. Female has indistinct pale green collar and lacks black chin stripe. Habitat: villages, towns, wooded areas, forest.
പച്ചനിറത്തിലുള്ള തൂവലുള്ള ഇവയുടെ കൺവളയവും കൊക്കും ചുവപ്പുനിറത്തോടുകൂടിയതാണ്. വാൽ നീലനിറം കലർന്ന പച്ചയാണ്. ആൺപക്ഷികളുടെ കഴുത്തിൽ കറുപ്പും പിങ്കും ചേർന്ന ഒരു പട്ട കാണാം. ഇവയുടെ താടിക്ക് കറുപ്പുനിറമാണ്. പെൺപക്ഷികൾക്ക് കഴുത്തിലെ പട്ട മങ്ങിയ പച്ചനിറത്തിലാണ്; താടിയിൽ കറുത്തപട്ടയില്ല. ഗ്രാമങ്ങളിലും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലും നഗരങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.