Size: 20-22cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Black head, mantle, wings and tail with bright orange wing patch. Underparts are deep orange with black throat. Rump, uppertail and undertail coverts are also bright orange. Female: Greyish above with yellowish forehead and rump. Darker wings with yellow wing patch. Underparts are bright yellow. Lives: well wooded areas, groves, forests.
അടിഭാഗം ഓറഞ്ചുനിറത്തോടുകൂടിയ ഇവയുടെ തലയ്ക്കും മുകൾഭാഗത്തിനും കറുപ്പുനിറമാണ്. മേൽമുതുകിനും ചിറകുകൾക്കും വാലിനും ഓറഞ്ചുനിറത്തോടുകൂടിയ അടയാളമുണ്ട്. ഇവയുടെ അരപ്പട്ട, മുകൾവാൽമൂടികൾ, കീഴ്വാൽമൂടികൾ എന്നിവ തിളങ്ങുന്ന ഓറഞ്ചുനിറത്തിലാണ്. പെൺപക്ഷിയുടെ പുറംഭാഗം ചാരനിറത്തിലും അരപ്പട്ട, മുൻനെറ്റി, അടിഭാഗം എന്നിവ മഞ്ഞനിറത്തിലുമാണ്. ഇരുണ്ട നിറമാർന്ന ചിറകുകളിൽ മഞ്ഞ അടയാളങ്ങളുണ്ട്. തോട്ടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.