Size: 30cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Grey above with broad dark eye stripe. Greyish throat and whitish underparts with barrings. Female: Shows barred underparts and paler eye stripe. Lives: Well wooded areas, gardens, plantations.
മുകൾഭാഗത്തും തൊണ്ടയ്ക്കും ചാരനിറമുള്ള ഇവയ്ക്ക് ഇരുണ്ട നിറത്തോടുകൂടിയ കൺവരയുണ്ട്. വെളുപ്പുനിറമുള്ള അടിഭാഗത്ത് തൊണ്ടയൊഴികെയുള്ള ഭാഗങ്ങളിൽ കുറുകെ വരകൾ കാണുന്നു. പെൺപക്ഷിയുടെ അടിഭാഗം മുഴുവനായും ഈ വരകൾ കാണുന്നു. ഇവയുടെ കൺവര മങ്ങിയതുമാണ്. മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണുന്നു.
Calls from Xeno-canto.