Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Golden yellow in plumage with glossy black head, throat and upper breast. Shows black in wings and tail. Pinkish-red bill and crimson eyes. Immature birds are duller with yellowish forehead and have streaked throat. Lives: Garden, well wooded areas, groves, plantations.
സ്വർണമഞ്ഞനിറമുള്ള ഉടലും തിളങ്ങുന്ന കറുപ്പുനിറത്തോടുകൂടിയ തലയും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കും. വാലിലും ചിറകിലും കറുപ്പുനിറമുണ്ട്. ഇവയുടെ കൊക്കിനു ചുവപ്പുനിറമാണ്. കുഞ്ഞുങ്ങൾക്ക് പൊതുവെ മങ്ങിയ മഞ്ഞനിറമാണ്. തൊണ്ടയിൽ നിറയെ കറുത്ത വരകളും കാണാം. മുൻനെറ്റി മഞ്ഞനിറത്തോടുകൂടിയതുമാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.