Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: 0 |
Looks: Crown, nape and mantle is greyish in colour. Black forehead with a broad black eye band. Blackish wings and rufous sided dark tail with bright rufous rump. Whitish underparts with a rufous wash on lower breast and flanks. Habitat: Bushes, open country, cultivation.
ഇവയുടെ മൂർദ്ധാവിലും പിൻകഴുത്തിലും മേൽമുതുകിലും ചാരനിറമാണ്. നെറ്റിത്തടത്തിൽ കറുപ്പുനിറമുള്ള ഇവയ്ക്ക് കണ്ണിനുകുറുകെ വീതികൂടിയ ഒരു കറുത്തവരയുണ്ട്. ചിറകുകൾ കറുപ്പാണ്. കറുത്ത വാലിന്റെ വശങ്ങളിലും അരപ്പട്ടയിലും ചെങ്കൽനിറമുണ്ട്. അടിഭാഗത്തിന് വെള്ളനിറവും മാറിടത്തിലും വയറിന്റെ വശങ്ങളിലും ചെങ്കൽനിറം കലർന്നും കാണാം. തുറസ്സായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.