Size: 8cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Small bird with olive brown upperparts and pale grey underparts. Shows short and slightly down curved pinkish bill. Lives: Gardens, groves, forests.
ഈ ചെറിയ പക്ഷിയുടെ മുകൾഭാഗത്തിന് ഒലീവ്ബ്രൗൺ നിറമാണ്. അടിഭാഗം വിളറിയ ചാരനിറത്തോടുകൂടിയതാണ്. ഇവയുടെ പിങ്ക് നിറത്തോടുകൂടിയ കൊക്ക് ചെറുതും അല്പം താഴേക്കു വളഞ്ഞതുമാണ്. പൂന്തോട്ടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.