Size: 16cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive green upperparts, yellowish underparts with whitish throat and breast. Dark brown tail with white tip. Very long, down curved beak is diagnostic. Lives: groves, plantations, banana plants near to forest areas.
ഒലീവ്ഗ്രീൻ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് മഞ്ഞനിറമാണ്. തൊണ്ടയ്ക്കും മാറിടത്തിനും വെള്ളനിറമുണ്ട്. ഇരുണ്ട ബ്രൗൺനിറത്തോടുകൂടിയ വാലിന്റെ അറ്റം വെള്ളയാണ്. വളരെ വലതും താഴേക്കു വളഞ്ഞതുമായ കൊക്ക് നോക്കി ഇവയെ പെട്ടെന്നു തിരിച്ചറിയാം. തോട്ടങ്ങളിലും കാടരികുകളിലുള്ള വാഴത്തോട്ടങ്ങളിലും കണ്ടുവരുന്നു.
Calls from Xeno-canto.