Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Glistening blue upperparts. Sides of face, wings and underparts are black. Female: Dull blue in plumage with dull black wings. Both sexes show crimson eyes. Habitat: Evergreen and moist deciduous forests.
ആൺപക്ഷികളുടെ മുകൾഭാഗത്തിന് തിളങ്ങുന്ന നീലനിറമാണ്. ഇവയുടെ മുഖത്തിന്റെ വശങ്ങളും ചിറകുകളും അടിഭാഗവും കറുപ്പുനിറമാണ്. പെൺപക്ഷികൾക്ക് മങ്ങിയ നീലനിറം. ചിറകുകളിൽ വിളറിയ കറുപ്പുനിറവും കാണാം. ആൺപെൺ പക്ഷികളുടെ കണ്ണ് കടും ചുവപ്പുനിറത്തോടുകൂടിയതാണ്. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.