Size: 11.5cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Black head, neck and upper breast. Rufous-brown upperparts, whitish underparts with black belly centre, vent and undertail coverts. Juveniles have uniform brown upperparts and buff white underparts. Lives: paddyfields, reed beds, grasslands.
ഇവയുടെ തലയ്ക്കും കഴുത്തിനും മാറിടത്തിനു മുകൾഭാഗത്തും കറുപ്പുനിറമാണ്. മുകൾഭാഗത്തിന് ഇരുണ്ട ചെങ്കൽനിറമാണ്. അടിഭാഗം വെള്ളനിറമാണെങ്കിലും വയറിനു നടുവിലും ഗുദത്തിനും കീഴ്വാൽമൂടിക്കും കറുപ്പുനിറമാണ്. കുഞ്ഞുങ്ങളുടെ മുകൾഭാഗം ബ്രൗൺനിറത്തിലും അടിഭാഗം മങ്ങിയ വെള്ളനിറത്തിലും കാണുന്നു. പുൽമേടുകളിലും വയലുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.