Size: 18cm |
Status: Winter Visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Zebra like patterned wagtail. Olive-brown upperparts, blackish wings with wing bars. Whitish supercilium and underparts with two black breast bands. Dark brown tail with white outer-tail feathers. Characteristic sideways tail movements. Lives: forest clearings, plantations.
സീബ്രയുടേതുപോലുള്ള പാടുകളാണിവയ്ക്ക്. ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ ചിറകുകൾ കറുപ്പിൽ വരകൾ നിറഞ്ഞതാണ്. പുരികത്തിനും അടിഭാഗത്തും വെള്ളനിറമുള്ള ഇവയുടെ മാറിൽ രണ്ടു കറുത്ത പട്ടകളുണ്ട്. ഇരുണ്ട ബ്രൗൺനിറത്തോടുകൂടിയ വാലിന്റെ വശങ്ങളിൽ വെള്ളനിറത്തിലുള്ള തൂവലുകൾ കാണാം. പേരു സൂചിപ്പിക്കുന്നതുപോലെ മിക്കസമയവും വാൽ വശങ്ങളിലേക്ക് ഇളക്കിക്കൊണ്ടിരിക്കും. തോട്ടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.