Size: 19cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Grey upperparts with darker wings having broad fringes to tertials. Long white supercilium, long black tail and yellow rump. Pale yellowish-white underparts with yellowish breast and vent. Breeding males show black throat. Habitat: forest streams, forest paths, wetlands.
മുകൾഭാഗത്തിന് ചാരനിറമുള്ള ഇവയുടെ ചിറകുകൾ ഇരുണ്ടതും വെള്ള വരകൾ നിറഞ്ഞതുമാണ്. കൺപുരികം നീളമേറിയതും വെള്ളനിറത്തോടുകൂടിയതുമാണ്. അരപ്പട്ടയ്ക്ക് മഞ്ഞനിറമുള്ള ഇവയുടെ വാൽ കറുത്തതും നീളമേറിയതുമാണ്. അടിഭാഗം വിളറിയ മഞ്ഞയും വെള്ളയും കലർന്നതാണ്. മാറിടത്തിനും ഗുദത്തിനും മഞ്ഞനിറവുമുണ്ട്. പ്രജനനകാലത്തെ ആൺപക്ഷികൾക്ക് കറുത്ത തൊണ്ടയാണ്. കാട്ടരുവികൾ, കാട്ടുപാതകൾ, വെള്ളക്കെട്ടുകൾ തുടങ്ങിയിടങ്ങളിൽ കാണപ്പെടുന്നു.
Calls from Xeno-canto.