Size: 21cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Black and white wagtail with black head, upperparts, throat and breast with broad white supercilium and wing bar. White underparts and black tail with white outer-tail feathers. Habitat: Near waterbodies, wetlands.
കറുപ്പും വെളുപ്പും നിറത്തോടുകൂടിയ വാലുകുലുക്കികളാണിവ. തലയ്ക്കും മുകൾഭാഗത്തിനും തൊണ്ടയ്ക്കും മാറിടത്തിനും കറുപ്പുനിറമാണ്. വീതികൂടിയ കൺപുരികത്തിനും പക്ഷരേഖകൾക്കും വെളുപ്പാണ്. അടിഭാഗത്തും കറുത്തവാലിന്റെ വശങ്ങളിലും വെള്ളനിറം കാണാം. വെള്ളക്കെട്ടുകളിലും ചതുപ്പുപ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.