Size: 14cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Crestless lark. Brownish plumage with heavily spotted crown, mantle and breast. Stockier in appearance with stouter bill. Shows prominent rufous wing panel, dark centers to wing coverts and tertials. Shorter tail and longer hind claws. Habitat: Lateritic plains, hillocks, dry paddyfields.
മറ്റു ലാർക്കുകളെ അപേക്ഷിച്ച് തലയിൽ ശിഖയില്ലാത്തതാണിത്. കാപ്പിനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ മൂർദ്ധാവും മേൽമുതുകും മാറിടവും പുള്ളികൾ നിറഞ്ഞതാണ്. കൊക്ക് തടിച്ചു കുറുകിയതാണ്. ചിറകുകളുടെ ഒരു ഭാഗം ചെമ്പൻ നിറത്തോടുകൂടിയതാണ്. കാലിന്റെ പിൻഭാഗത്തേക്കുള്ള വിരലിലെ നഖം നീണ്ടതും വാൽ ചെറുതുമാണ്. വരണ്ടുകിടക്കുന്ന വയലുകളിലും മലകളിലെ പാറകളിലും കാണപ്പെടുന്നു.
Calls from Xeno-canto.