Size: 13cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive-brown upperparts, whitish throat and buff-white underparts. Uniform wings and longer undertail coverts. Indistinct supercilium upto eye - beak lacks any dark tip. Habitat: Wetlands with reed beds, scrub jungles, cultivation.
ഒലീവ് കാപ്പിനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ തൊണ്ടയ്ക്ക് വെള്ളനിറമാണ്. മങ്ങിയ മഞ്ഞനിറം കലർന്ന വെള്ളനിറമാണ് അടിഭാഗത്തിന്. നീണ്ട കീഴ്വാൽമൂടിയും കണ്ണുവരെ നീളുന്ന മങ്ങിയ കൺപുരികവും ഇവയ്ക്കുണ്ട്. ചിറകുകൾക്കു മുകൾഭാഗത്തിന് ഒലീവ് കാപ്പിനിറമാണ്. കൊക്കിന്റെ അറ്റം ഇരുണ്ടതല്ല. വെള്ളക്കെട്ടുകൾക്കു സമീപമുള്ള കുറ്റിച്ചെടികളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.