Size: 19cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Large in size compared to other warblers with longer bill. Olive-brown upperparts and buff white underparts with whitish throat. Whitish supercilium and lacks white tips to tail. Diagnostic call. Lives: Water bodies with reeds, mangroves.
ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ അടിവശത്തിന് മഞ്ഞകലർന്ന വെള്ളനിറമാണ്. തൊണ്ടയ്ക്ക് വെള്ളനിറമുള്ള ഇവയുടെ പുരികം മങ്ങിയ വെള്ളനിറത്തിലാണ്. മറ്റ് ഇലക്കുരുവികളെക്കാൾ വലിപ്പമുള്ള ഇവയുടെ കൊക്കും വലുതാണ്. കൂജനം ഇവയെ തിരിച്ചറിയാൻ എളുപ്പം സഹായിക്കുന്നു. വെള്ളക്കെട്ടുകൾക്കു സമീപമുള്ള കുറ്റിക്കാടുകളിലും കണ്ടലുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.