Size: 18cm |
Status: Winter Visitor/Common |
![]() |
Looks: Glossy blue crown, nape and upperparts. Whitish underparts, chestnut forehead and throat with a black band on breast. Deeply forked tail with long tail streamers. Immature birds are duller with less well defined breast band. Habitat: Wetlands, paddyfields, open country.
മുകൾഭാഗത്തും പിൻകഴുത്തിലും മൂർദ്ധാവിലും തിളങ്ങുന്ന നീലനിറമുള്ള ഇവയുടെ അടിഭാഗം വെള്ളയാണ്. തൊണ്ടയ്ക്കും നെറ്റിത്തടത്തിനും തവിട്ടുകലർന്ന ചുവപ്പുനിറമുള്ള ഇവയുടെ മാറിടത്തിൽ കറുത്ത ഒരു പട്ടയുണ്ട്. വാൽ രണ്ടായിപ്പിരിഞ്ഞ് നീണ്ട കമ്പിത്തൂവലുകളോടുകൂടിയതാണ്. കുഞ്ഞുങ്ങൾക്ക് മങ്ങിയ നിറമാണ്. മാറിടത്തിലെ പട്ട അവ്യക്തമായി കാണാം. വയലുകളിലും തുറസ്സായ സ്ഥലങ്ങളിലും തടാകങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.