Size: 13cm |
Status: Resident/Common |
![]() |
Looks: Dark sooty brown upperparts and underparts with paler throat and upper breast. Short tail have white spots except on central and outer tail feathers. Lives: Hilly areas with rocks and cliffs, neighborhood of dams.
ഇവയുടെ അടിഭാഗവും മുകൾഭാഗവും കറുപ്പുകലർന്ന ബ്രൗൺനിറ(കാപ്പിപ്പൊടി നിറം)ത്തോടുകൂടിയതാണ്. തൊണ്ടയ്ക്കും മാറിടത്തിനു മുകളിലും ഈ നിറം അല്പം മങ്ങിയതുപോലെ കാണാം. നീളം കുറഞ്ഞ വാലിലെ മിക്ക തൂവലുകളുടെയും അഗ്രഭാഗത്തായി വെള്ളക്കുത്തുകളുണ്ട്. മലകളിലെ പാറക്കെട്ടുകളിലും ഡാമുകൾക്ക് സമീപവും കണ്ടുവരുന്നു.
Calls from Xeno-canto.