Size: 20cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive-green upperparts, bright yellow throat, underparts and supercilium. Black bill and eyes are striking. Lives: Forests, groves, plantations.
പുറംഭാഗത്തിന് ഒലീവ് ഗ്രീൻ നിറം. അടിഭാഗത്തിനും തൊണ്ടയ്ക്കും കൺപുരികത്തിനും തിളങ്ങുന്ന മഞ്ഞനിറമാണ്. കറുപ്പുനിറമാർന്ന കൊക്കും കണ്ണുകളും ഈ പക്ഷിയുടെ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്. കാടുകളിലും തോട്ടങ്ങളിലും കാണുന്നു.
Calls from Xeno-canto.