Size: 11cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Greyish green upperparts and greyish underparts. Dark greyish-olive crown with a buffy crown stripe. Long buff white supercilium and darker eye stripe. Shows one or two wing bars. Longer looking bill and orangish lower mandible. Lives: Evergreen and moist deciduous forests.
ചാരനിറം കലർന്ന പച്ചയാണ് ഇവയുടെ മുകൾഭാഗത്തിന്. അടിഭാഗം ചാരനിറമാണ്. തലയിൽ ഇരുണ്ട നിറത്തിൽ മങ്ങിയ മഞ്ഞനിറത്തോടുകൂടിയ വരകളുണ്ട്. മങ്ങിയ മഞ്ഞനിറത്തിൽ വലിയ പുരികങ്ങളുള്ള ഇവയുടെ കണ്ണിനുകുറുകെയായി ഇരുണ്ട ഒരു വര കാണാം. ചിറകിന്റെ വശങ്ങളിൽ ഒന്നോ രണ്ടോ വരകളുണ്ട്. ഇവയുടെ കൊക്കിന്റെ കീഴ്ഭാഗം ഓറഞ്ചുനിറം കലർന്നതാണ്. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.