Size: 13cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive brown upperparts and greying-white underparts. Black forehead, crown, nape and ear-coverts. (Subspecies bourdilloni occurs south of Palghat gap shows sooty brown crown and nape) Striking yellow iris. Lives: Thick scrub, dense undergrowth, evergreen and moist deciduous forests.
ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് ചാരനിറം കലർന്ന വെള്ളയാണ്. കഴുത്തിനും തലയ്ക്കും ചെവിത്തടത്തിനും കറുപ്പുനിറമുള്ള ഇവയുടെ കണ്ണിന് മഞ്ഞനിറമാണ്. അടിക്കാടുകളിലും നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.