Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Brown in plumage with ashy-brown head, throat and mantle. Yellow iris, pinkish-yellow bill and legs. Habitat: Human habitations, secondary growth, well wooded areas.
കാപ്പിനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തലയ്ക്കും തൊണ്ടയ്ക്കും മേൽമുതുകിനും ചാരനിറം കലർന്ന കാപ്പിനിറമാണ്. കൺപോളയ്ക്ക് മഞ്ഞനിറവും കൊക്കിനും കാലിനും പിങ്ക് കലർന്ന മഞ്ഞനിറവുമാണ്. മനുഷ്യവാസമുള്ളയിടങ്ങളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.