Size: 20cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Brownish-grey above, dull rufous upto breast and brighter below. Forehead and throat whitish. Shows chestnut tail and bluish based yellow bill. Females are paler than male with buffy underparts. Lives: villages, towns, open wooded areas, forests.
ബ്രൗൺ കലർന്ന ചാരനിറത്തോടുകൂടിയ മുകൾഭാഗമാണ് ഇവയ്ക്ക്. അടിഭാഗത്തിന് മങ്ങിയ ചെമ്പൻ നിറവും മൂർധാവിനും തൊണ്ടയ്ക്കും വെള്ളനിറവുമാണ്. വാലിന് ചെമ്പൻ നിറമുള്ള ഇവയുടെ മഞ്ഞക്കൊക്കിന്റെ പിൻഭാഗത്തായി നീലനിറമുണ്ട്. പെൺപക്ഷികൾക്ക് പൊതുവെ വിളറിയ നിറമാണ്. ഇവയുടെ അടിഭാഗത്തിന് മഞ്ഞകലർന്ന വെള്ളനിറമാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും മരങ്ങളുള്ള തുറസ്സായ സ്ഥലങ്ങളിലും കാടുകളിലും കാണാം.
Calls from Xeno-canto.