Size: 24cm |
Status: Resident/Common |
![]() |
IWL(P) Act: Sch. I |
Looks: Glossy black in plumage with a white wing patch. Shows yellow facial skin and wattles on nape. Orange-red bill and orange-yellow legs. Habitat: Evergreen and moist deciduous forests, plantations.
തിളങ്ങുന്ന കറുപ്പുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ ചിറകിൽ വെളുത്ത പാടുകളുണ്ട്. കൊക്കിന് ഓറഞ്ച് കലർന്ന ചുവപ്പുനിറമാണ്. കണ്ണിനുതാഴെയും പിൻകഴുത്തിലും മഞ്ഞനിറത്തോടുകൂടിയ നഗ്നചർമമുണ്ട്. കാൽ ഓറഞ്ച് കലർന്ന മഞ്ഞനിറത്തോടുകൂടിയതാണ്. നിത്യഹരിതവനങ്ങളിലും തോട്ടങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.