Size: 23cm |
Status: Resident/Common |
![]() |
Looks: Male: bluish-grey above, chestnut ear-coverts, ashy-grey breast and whitish underparts. Female: similar to male but has grey ear-coverts. Both sexes show prominent bluish-green crest and long, deeply forked tail.
ഇവയുടെ തലയിലെ ശിഖയ്ക്ക് നീലകലർന്ന പച്ചനിറമാണ്. വാലറ്റം രണ്ടായിപ്പിരിഞ്ഞതാണ്. ആൺപക്ഷികളുടെ മുകൾഭാഗം നീലകലർന്ന ചാരനിറമാണ്. വെളുത്ത അടിഭാഗമുള്ള ഇവയുടെ മാറിടത്തിൽ ചാരനിറവും ചെവിത്തടത്തിൽ ചെമ്പൻ നിറവും കാണാം. എന്നാൽ, പെൺപക്ഷികളുടെ ചെവിത്തടത്തിന് ചാരനിറമാണ്.
Calls from Xeno-canto.