Size: 14cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Indigo-blue upperparts, head and tail. Orange throat and breast, buff-white below. Female: Greyish blue upperparts, head and tail. Orangish breast and buff-white underparts. Habitat: Groves, plantations, forests.
മുകൾഭാഗത്തിനും തലയ്ക്കും വാലിനും നീലനിറമുള്ള ഇവയുടെ തൊണ്ടയ്ക്കും മാറിടത്തിനും ഓറഞ്ച് നിറമാണ്. മങ്ങിയ മഞ്ഞ കലർന്ന വെളുപ്പുനിറമാണ് അടിഭാഗത്തിന്. പെൺപക്ഷികളുടെ മുകൾഭാഗത്തിനും തലയ്ക്കും വാലിനും ചാരനിറം കലർന്ന നീലനിറമാണ്. ഓറഞ്ച് കലർന്ന മാറിടവും മങ്ങിയ മഞ്ഞകലർന്ന വെള്ളനിറത്തോടുകൂടിയ അടിഭാഗവുമുണ്ട്. കാടുകളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.