Size: 25cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Bluish-black overall. Forehead, shoulders and tail shows glistening blue. Head and breast more blackish, rest of the parts are more bluish in colour. Habitat: Near to forest streams.
നീലകലർന്ന കറുപ്പുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ നെറ്റിത്തടത്തിനും തോളുകളിലും വാലിലും തിളങ്ങുന്ന നീലനിറമുണ്ട്. തലയും മാറിടവും കൂടുതൽ കറുത്തതായി കാണാം. മറ്റുഭാഗങ്ങളിൽ നീലനിറമാണു കൂടുതൽ. കാടുകൾക്ക് സമീപവും അരുവികളിലും കാണപ്പെടുന്നു.
Calls from Xeno-canto.