Size: 11cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Rich rufous orange plumage with blackish crown, nape, face and wings. Female similar to male but with dark olive-brown head and brownish wings. Lives: Evergreen forest undergrowths, high altitude sholas.
ഓറഞ്ചുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തലയ്ക്കും കഴുത്തിനു പിന്നിലും മുഖത്തും ചിറകുകളിലും കറുത്ത നിറമുണ്ട്. പെൺപക്ഷികൾക്കാവട്ടെ തലയിൽ ഇരുണ്ട ഒലീവ്ബ്രൗൺ നിറമാണ്. ചിറകുകൾ ബ്രൗൺനിറത്തോടുകൂടിയതുമാണ്. ഉയർന്ന പ്രദേശങ്ങളിലെ ഷോലകളിലും നിത്യഹരിതവനങ്ങളിലെ അടിക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.