Size: 17cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Male: Blue head and throat with a black eye band. Underparts and rump orange with a bluish black tail. Dark mantle and bluish wings with a white wing patch. Female: olive-brown upperparts and whitish underparts with brown scaling. Rump shows barred appearance. Lives: Groves, plantations, moist deciduous forests.
ആൺപക്ഷികൾക്ക് തലയിലും തൊണ്ടയിലും നീലനിറമാണ്. കണ്ണിനു കുറുകെയായി വീതിയേറിയ ഒരു കറുത്ത വരയുണ്ട്. അരപ്പട്ടയിലും അടിഭാഗത്തും ഓറഞ്ചുനിറമുള്ള ഇവയുടെ വാലിന് നീലകലർന്ന കറുപ്പുനിറമാണ്. മേൽമുതുകിന് ഇരുണ്ട നിറമുള്ള ഇവയുടെ നീലച്ചിറകിൽ വെള്ള പാടുകളുണ്ട്. പെൺപക്ഷികൾക്ക് ഒലീവ്ബ്രൗൺ നിറത്തോടുകൂടിയ മുകൾഭാഗമാണ്. അടിഭാഗം വെള്ളയിൽ ബ്രൗൺ നിറത്തോടുകൂടിയ വരകളും പാടുകളും നിറഞ്ഞതാണ്. ഈർപ്പമുള്ള ഇലക്കാടുകളിലും തോട്ടങ്ങളിലും കാണാം.
Calls from Xeno-canto.