Status: Resident/Common |
![]() |
|
IWL(P) Act: Sch. IV |
Looks: Dark brownish grey in plumage with paler underparts and darker wings. Bill, eye-ring, a patch behind eye and legs are orange. Lives: Evergreen and most deciduous forests, sholas, coffee plantations
ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ അടിഭാഗം കുറച്ച് വിളറിയ നിറത്തോടുകൂടിയതാണ്. ചിറകുകൾ ഇരുണ്ട നിറമാണ്. കൊക്ക്, കൺവളയം, കണ്ണിനുപിന്നിലായുള്ള പാട്, കാലുകൾ എന്നിവയെല്ലാം ഓറഞ്ചുനിറത്തോടുകൂടിയതാണ്. നിത്യഹരിതവനങ്ങൾ, ഈർപ്പമുള്ള ഇലക്കാടുകൾ, ഷോലകൾ, കാപ്പിത്തോട്ടങ്ങൾ എിവിടങ്ങളിൽ കണ്ടുവരുന്നു.
Calls from Xeno-canto.